1470-490

കേരള വനിതാ കമ്മീഷൻ അദാലത്തുകൾ മാറ്റി വെച്ചു.

കേരള വനിതാ കമ്മീഷൻ മാർച്ച് മാസത്തിൽ വിവിധ ജില്ലകളിൽ നടത്താനിരുന്ന അദാലത്തുകൾ മാറ്റി വെച്ചു. തൃശൂർ, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോട്ടയം, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ വിവിധ തീയതികളിൽ നടത്താനിരുന്ന അദാലത്തുകളാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

Deepa
PRO
KERALA WOMEN’S COMMISSION

Comments are closed.