സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് കോഴ്‌സ്

വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് കോഴ്‌സിലേക്ക് അഡ്മിഷൻ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ സ്കൂൾ സർട്ടിഫിക്കറ്റ് കോപ്പി, ആധാർ കാർഡ് കോപ്പി, 2 ഫോട്ടോ സഹിതം ഈ മാസം 20 നകം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9995882699
Comments are closed.