1470-490

സൗജന്യ തൊഴിൽ പരിശീലനം

വളാഞ്ചേരി:കേന്ദ്ര ഗവണ്മെന്റിന്റെ PMKVYസ്‌കീമിൽ കേന്ദ്ര നൈപുണി വികസനമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിച്ചു വരുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം വളാഞ്ചേരിയിൽ നടത്തി വരുന്ന കോഴ്സുകളിൽ സൗജന്യമായി പഠിക്കാനും ജോലി നേടാനും അവസരം.
പഠനം പൂർണമായും സൗജന്യമാണ്

കോഴ്സുകൾ(യോഗ്യത)

  1. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
    (Computer course)(SSLC)
  2. CCTV ടെക്‌നിഷ്യൻ* ( +2 &above)
    സീറ്റുകൾ പരിമിതം,
    ഉടനെ അപേക്ഷിക്കുക.
    അപേക്ഷിക്കേണ്ട അവസാന തീയതി : മാർച്ച്‌ 10
    For Admissions contact :
    BRIGHT ACADEMY
    VALANCHERY
    Mob : 9995882699
    : 9633510502

Comments are closed.