1470-490

പത്ത്‌, ഹയർസെക്കണ്ടറി തുല്യത ക്ലാസുകളിലേക്ക് രജിസ്‌ട്രേഷൻ ഒരവസരം കൂടി …….

വളാഞ്ചേരി: പത്താം തരം, ഹയർ സെക്കണ്ടറി തുല്യത ക്ലാസുകളിലേക്ക് ഫെബ്രുവരി 25 വരെ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. പട്ടിക ജാതി / പട്ടിക വർഗം വിഭാഗത്തിൽ പെട്ടവർക്കും, ഭിന്ന ശേഷി വിഭാഗത്തിൽ പെട്ടവർക്കും കോഴ്സ് ഫീസ് അടക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 9995882699 എന്ന നമ്പറിൽ ബന്ധപെടുക.

Comments are closed.