1470-490

ശിലാഫലകം ഇരിഞ്ഞാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ആശിര്‍വ്വദിച്ചു.

കനകമല മര്‍ത്തോമ കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രത്തിലെ മലമുകളില്‍ സ്ഥാപിക്കുന്നതിനായുള്ള
ശിലാഫലകം  ഇരിഞ്ഞാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍  ആശിര്‍വ്വദിച്ചു.  തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാദര്‍ ജോയ് തറക്കല്‍ സഹകാര്‍മ്മികനായിരുന്നു.
കനകമല കുരിശുമുടി തീര്‍ത്ഥാടനം രണ്ടാഴ്ച പിന്നിടുമ്പോള്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തീര്‍ത്ഥാടന ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് കുയിലാടന്‍,മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബീന മുണ്ടക്കല്‍,
കൈക്കാരന്മാരായ ഷാജു  വെളിയത്ത്,
വില്‍സണ്‍ ചോനാടന്‍,
ജോസ് കള്ളിയത്ത് പറമ്പില്‍,
പോള്‍സണ്‍ കുയിലാടന്‍,
ബൈജു അറക്കല്‍, എമില്‍ ഡേവിസ് വെള്ളാനി എന്നിവര്‍ നേതൃത്വം നല്‍കി.

Comments are closed.