1470-490

മെഡിക്കൽ പോസ്റ്റ് ഗ്രാഡുവേറ്റ് (എം ഡി & എം എസ്സ്) ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷയുടെ ഫൈനൽ തീസിസ് സമർപ്പിക്കുന്നതിനുള്ള അവസാന തിയതി

            2020 ഒക്ടോബറിൽ നടത്താനുദ്ദേശിക്കുന്ന മെഡിക്കൽ പോസ്റ്റ് ഗ്രാഡുവേറ്റ് (എം ഡി/എം എസ്സ്) ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷയുടെ ഫൈനൽ തീസിസ് 3150/- രൂപ ഫീസോടുകൂടി 2020 ഏപ്രിൽ മുപ്പതിന് വൈകുന്നേരം അഞ്ചു മണി വരെ  സർവ്വകലാശാലയിൽ സമർപ്പിക്കാവുന്നതാണ്. 5250/- രൂപ ഫൈനോടുകൂടി മെയ് പതിനഞ്ചിന് വൈകീട്ട് അഞ്ചു മണി വരേയും ഫൈനൽ തീസിസ് സർവ്വകലാശാലയിൽ സമർപ്പിക്കാം.

Comments are closed.