1470-490

പരപ്പനങ്ങാടി എ ഇ ഓഫീസ് ഉദ്‌ഘാടനം ചെയ്തു. 

പരപ്പനങ്ങാടി:ദീർഘകാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സ്വന്തമായി ലഭിച്ച കെട്ടിടത്തിലേക്ക് മാറ്റി. അവുക്കാദർകുട്ടി നഹ മെമ്മോറിയൽ പി ഡബ്ലു ഡി കോംപ്ലക്സിലേക്കാണ് ഓഫീസ് അനുവദിച്ചത്. പുതിയ ഓഫീസിന്റെ ഉദ്‌ഘാടനം പി കെ അബ്ദുറബ്ബ് എം എൽ എ നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ വി വി ജമീല ടീച്ചർ അധ്യക്ഷയായി. വൈസ് ചെയർമാൻ എച്ച് ഹനീഫ, എ ഇ ഒ നാസർ, എം നാരായണൻ, എം വി ഹസ്സൻകോയ മാസ്റ്റർ, പി കെ മനോജ്, കെ കെ സുധീർ, അഷ്‌റഫ് കോറാട്, പി മുഹമ്മദ് യൂസഫ്, മുഹമ്മദ് അൻവർ, ഫൈസൽ മാസ്റ്റർ, ബി ഷാജി, പി കൃഷ്ണൻ പ്രസംഗിച്ചു.

Comments are closed.