1470-490

സൗജന്യ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ്

വളാഞ്ചേരി:ലോക വനിതാദിനത്തോടനുബന്ധിച്ച്
മലപ്പുറം ജില്ലയിലെ ഗെെനക്കോളജി കൂട്ടായ്മയായ POGSഉും,ആള്‍ ഇന്ത്യാ ഗെെനകോളജി കൂട്ടായ്മയായ FOGSIയും സംയുക്തമായി ജില്ലയിലെ വനിതാ പോലീസ് സേനാംഗങ്ങള്‍ക്കും,
പുരുഷ സേനാംഗങ്ങളുടെ ആശ്രിതര്‍ക്കുമായി വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലില്‍ സംഘടിപ്പിക്കുന്ന 10 ദിവസം നീണ്ടു നില്‍ക്കുന്ന
‘സൗജന്യ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പി’ന്റെ ഉല്‍ഘാടനം വളാഞ്ചേരി SIമുരളീധരന്‍ ന്യൂ ഇന്‍ഡ്യാ അഷുറന്‍സ് കമ്പനി വളാഞ്ചേരി മാനേജര്‍ അഖിലിന്റെയും,നിസാര്‍ ഹോസ്പിറ്റല്‍ ഫിസിഷ്യന്‍ ഡോ.മൃദുലിന്റെയും സാന്നിധ്യത്തില്‍ നിര്‍വഹിച്ചു.

Comments are closed.