1470-490

പെൺ രോഷതെരുവ്

പരപ്പനങ്ങാടി : പൗരത്വ നിഷേധത്തിനെതിരെ ലോക വനിതാ ദിനത്തിൽ നാഷണൽ വിമൻസ്‌ ഫ്രണ്ട് (എൻ ഡബ്ല്യൂ എഫ്) മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി താനൂരിൽ പെൺരോഷത്തെരുവ് സംഘടിപ്പിച്ചു താനൂർ ബസ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പരപ്പനങ്ങാടി റോഡിൽ സമാപിച്ചു തുടർന്ന് നടന്ന പൊതുയോഗം എൻ ഡബ്ല്യൂ എഫ് സംസ്ഥാന പ്രസിഡന്റ് ഹബീബഉസ്മാൻ ഉത്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് സഫിയകരീം അദ്ധ്യക്ഷത വഹിച്ചു എഴുത്ത് കാരിയും മനുഷ്യവകാശ പ്രവർത്തകയുമായ അസ്മനസ്രിൻ .വിമൺ ഇന്ത്യ മൂഹ് മെന്റ് പ്രതിനിധി ഷൈമ .കാംപസ്ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് സെമിയ്യ പൊന്നാനി .എന്നിവർ ആശംസകൾ അർപ്പിച്ചു .ജില്ലാ ഭാരവാഹികളായ .അസ്മഉസ്മാൻ .കദീജഅഷ്‌റഫ് .നദീറ എന്നിവർ സംസാരിച്ചു സമീറനാസർ സ്വാഗതവും റസീനഇബ്രാഹിം നന്ദിയും പറഞ്ഞു.

Comments are closed.