1470-490

ബി എ എം എസ്സ് ഡിഗ്രി പരീക്ഷാ റീടോട്ടലിങ് ഫലം 2019

ബി എ എം എസ്സ് ഡിഗ്രി പരീക്ഷാ റീടോട്ടലിങ് ഫലം          2019 സെപ്റ്റംബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി റെഗുലർ (2016 സ്കീം) പരീക്ഷ,   തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് പാർട്ട് I  ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) പരീക്ഷ,   തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2012  സ്കീം) പരീക്ഷ എന്നിവയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

Comments are closed.