കൂർക്കഞ്ചേരി ഓട്ടോക്കാർക്കെതിരെ വ്യാപക പരാതി
തൃശൂർ: കൂർക്കഞ്ചേരി ഓട്ടോറിക്ഷാ തൊഴിലാളിക’ൾക്കെതിരെ വ്യാപക പരാതി’ കോർപ്പറേഷൻ പരിധിയിൽ മീറ്ററിടാൻ തയാറാകുന്നില്ലെന്നാണ് വ്യാപക പരാതിയിലുള്ളത് ‘ മീറ്റർ ഇടാൻ ആവശ്യപ്പെട്ടാൽ വഴിയിലിറക്കി വിടുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ സംഭവങ്ങൾ ഉണ്ടാകുന്നതായി നിരവധി ‘ പരാതിയുണ്ട്’ ട്രാഫിക് പോലീസിൽ പരാതി നൽകിയാൽ തന്നെ ഫൈൻ അടപ്പിച്ചു വിടുകയാണ് പതിവ്. ഇന്ന് രാവിലെ (തിങ്കൾ) കൂർക്കഞ്ചേരി സ്റ്റാൻഡിൽ നിന്നും ചിയ്യാരം റോഡിൽ മിനിമം ചാർജ് ദൂരത്തിൽ 40 രൂപ വാങ്ങിയെന്ന് കണിമംഗലം സ്വദേശി നെടുപുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. യാത്രക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു’ കൂർക്കഞ്ചേരിയിലെ ഓട്ടോക്കാരിൽ ചിലർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് നേരത്തെ പരാതിയുണ്ട്. നന്നായി സർവീന് നടത്തുന്ന ഭൂരിപക്ഷം ഓട്ടോക്കാർക്ക് ചീത്തപ്പേരുണ്ടാക്കുകയാണ് ഇത്തരക്കാര
Comments are closed.