1470-490

വനിതാ ദിനത്തിൽ തിരൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

വനിതാ ദിനത്തിൽ തീരുർ കൈത്തവളപ്പ് സ്‌കൂളിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ സഫിയ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു


തിരൂർ:അന്താരാഷ്ട്ര വനിതാദിനത്തിൽ സ്‌ത്രീകൾക്കും കുട്ടികൾകുമായി മാതൃശിശുബോധവൽക്കരണ ക്ലാസ്സും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി തിരൂർ സിറ്റി ആശുപത്രിയുടെ സഹകരണതോടെയാണ് കൈതവളപ്പ് സ്കൂളിൽ 11,14,15 വാർഡിലുള്ളവർക്കായി ക്യാംപ് സംഘടിപ്പിച്ചത ക്യാംപ് തീരുർ മുൻസിപ്പൽ വൈസ് ചെയർപേഴ്സൻ സഫിയ ടീച്ചർ ഉദ്ഘാടനം ചെയ്തു മുന്സിപ്പൽ കൗണ്സിലർ നാജിറ അഷ്റഫ് അധ്യക്ഷത വഹിച്ചു ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷത പി കെ റൈഹാനത്ത്, സിറ്റി ആശുപത്രി എം.ഡി കൂടാത്ത് മുഹമ്മദ്‌കുട്ടിഹാജി മുൻസിപ്പൽ
കൗൻസിലർ കുഞ്ഞുട്ടിബാവ, തറമ്മൽ അഷ്റഫ് ഡോക്ടർമാരായ ലിബി മനോജ്, ജയകൃഷ്ണൻ, സൈറ ജമാൽ, ആശുപത്രി മാനേജർ ജയലക്ഷ്മി, മുസ്തഫ തൈക്കൂട്ടത്തിൽ ഹസൈനാർ പരിയാരത്ത്, ശിഹാബ്, ഗഫൂർ പന്നികണ്ടത്തിൽ സംസാരിച്ചു
ക്യാമ്പിൽ മുന്നൂറോളം രോഗികളെ ഡോക്ടർ പരിശോധിച്ചു മരുന്നുകൾ നൽകി

Comments are closed.