വിദേശികൾ നാട്ടിൽ വരുമ്പോൾ സൂക്ഷിക്കുക
കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽവിദേശത്തു നിന്നോ, ഇന്ത്യയിലെ മറ്റു സ്ഥലങ്ങളായ ഡൽഹി, ആഗ്ര, രാജസ്ഥാൻ, തെലുങ്കാന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തിയിട്ടുള്ളവർ നിർബ്ബന്ധമായും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ കൺട്രോൾ റൂം നമ്പറിലോ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
വിളിക്കേണ്ട നമ്പറുകൾ :04872320466940040812094004107201056, 04712552056(ദിശ )
പലരും വരുന്ന സ്ഥലങ്ങളെ കുറിച്ച് കൃത്യമായി അധികൃതരെ അറിയിയ്ക്കാതിരുന്നാൽ പ്രശ്നങ്ങൾ ഗുരുതരമാകാനുള്ള സാധ്യത കണക്കിലെടുത്തു കൊണ്ടാണ് ആരോഗ്യ വകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നത്. പൊതുജനങ്ങളുടെ സഹകരണം ഇക്കാര്യത്തിൽ അത്യാവശ്യമാണ്.
Comments are closed.