1470-490

മാധ്യമ വിലക്ക് നടത്തുന്ന ഫാസിസ്റ്റ് നടപടികൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് വായ മൂടിക്കെട്ടി പ്രതിഷേധം;

കാടാമ്പുഴ :വിലക്കേർപ്പെടുത്തി പ്രതിഷേധ ശബ്ദം അടിച്ചൊതുക്കാനാകില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട്
മാധ്യമ വിലക്ക് നടത്തുന്ന ഫാസിസ്റ്റ് നടപടികൾക്കെതിരെ മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വായ മൂടിക്കെട്ടി പ്രതിഷേധം നടത്തി.
കാടാമ്പുഴ ടൗണിൽ നടന്ന പ്രകടനത്തിന് യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ എ.പി.ജാഫറലി, ജംഷാദ് കല്ലൻ, ഫൈസൽ കെ.പി, സിയാദ് എൻ ,ശിഹാബ് മങ്ങാട്
ഫഹദ് കരേക്കാട് , സിദ്ദീഖ് കെ.പി, അഷ്റഫ് പട്ടാക്കൽ, എന്നിവർ നേതൃത്വം നൽകി

Comments are closed.