പ്രസ് ക്ലബ് വളാഞ്ചേരിയുടെ പ്രതിഷേധം

വളാഞ്ചേരി:ഏഷ്യാനെറ്റ് ,മീഡിയാവൺ’ സാറ്റലൈറ്റ് ചാനലുകൾ ഓഫ് ചെയ്ത് മാധ്യമ സ്വാതന്ത്ര്യത്തെ കൂച്ചു വിലങ്ങിട്ടു അപ്രഖ്യാപിത അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിൻറെ മാധ്യമ വിരുദ്ധ നയത്തിനെതിരെ ശനിയാഴ്ച (07 – 03 – 20 )വൈകീട്ട് 4.30ന് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നു,പ്രസ് ക്ലബ്ബ് ഓഫീസ് പരിസരത്ത് നിന്ന് പ്രകടനം ആരംഭിക്കും .
Comments are closed.