1470-490

യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ.


പരപ്പനങ്ങാടി: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഒന്നര വർഷത്തിന് ശേഷം പ്രതി പിടിയിൽ. താനൂർ സ്വദേശി എ.മജീദിനെയാണ് താനൂർ പോലീസിന്റെ സഹായത്തോടെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.ഒന്നര വർഷം മുൻപ് എടക്കാട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തന്നാണ് കേസ്. താനൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്

Comments are closed.