മീഡിയാ സെന്റർ പ്രവർത്തനം ആരംഭിച്ചു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മീഡിയാ സെന്റർ പ്രവർത്തനം ആരംഭിച്ചു. കിഴക്കേ നടയിൽ മേൽപത്തൂർ ഓഡിറ്റോറിയത്തിന് പുറകിലായി ആരംഭിച്ച മീഡിയസെന്റർ ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി പ്രശാന്ത്, കെ.വി ഷാജി, കെ. അജിത്, ഇ.പി.ആർ വേശാല, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, പബ്ലിക്കേഷൻ മാനേജർ കെ.ഗീത, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ,സംബന്ധിച്ചു.
Comments are closed.