ഗുരുവായൂർ പുഷ്‌പോത്സവത്തിന് തുടക്കമായി

ഗുരുവായൂർ: ഗുരുവായൂർ പുഷ്‌പോത്സവത്തിന് തുടക്കമായി കെ.വി അബ്ദുൾ ഖാദർ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്‌സൻ എം.രതി അധ്യക്ഷത വഹിച്ചു. നടൻ സുiരേഷ്‌കൃഷ്ണ മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയർമാൻ അഭിലാഷ്.വി.ചന്ദ്രൻ, ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ നിർമ്മല കേരളൻ, ടി.എസ്.ഷെനിൽ, ഷൈലജ ദേവൻ, കൗൺസിലർ ശോഭ ഹരിനാരായണൻ, ജി.കെ.പ്രകാശൻ എന്നിവർ സംസാരിച്ചു.
Comments are closed.