സൗജന്യ PSC പരിശീലനം

എടയൂർ:പി.എസ്.സി. പരീക്ഷ എഴുതുന്നവർക്കുള്ള പരിശീലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പൂക്കാട്ടിരിവായനശാലയിൽ പേര് രജിസ്റ്റർ ചെയ്യുക.NAMK യുടെ നേതൃത്വത്തിൽ നടക്കുന്ന പരിശീലനം സൗജന്യമായിരിക്കുംരജിസ്ട്രേഷൻ ഫോം വായനശലയിൽ നിന്ന് ലഭിക്കും.സംശയങ്ങൾക്ക്: 9847424202
Comments are closed.