പ്രളയ ഫണ്ട് മുക്കിയവരെ പുറത്താക്കി തടി തപ്പി
കൊച്ചി കാക്കനാട് പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ തട്ടിപ്പു നടത്തിയവരെ പുറത്താക്കി പതിവ് സി പി എം തന്ത്രം
ഔദ്യോഗിക വിശദീകരണവുമായി സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനാണ് രംഗത്ത്. തട്ടിപ്പിൽ ഉൾപ്പെട്ട നേതാക്കളെയും ഭാര്യമാരേയും പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സക്കീർ ഹുസൈൻ സ്വകാര്യ ടിവി ചാനലിനോട് പറഞ്ഞു. പ്രളയ ഫണ്ട് തട്ടിപ്പിനെക്കുറിച്ച് പാർട്ടിക്കുള്ളിൽ അന്വേഷണം നടത്തുമെന്നും സക്കീർ ഹുസൈൻ അറിയിച്ചു.
Comments are closed.