1470-490

കോടാലിയില്‍ കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധം പരിപാടി സംഘടിപ്പിച്ചു

ഡല്‍ഹി കലാപത്തിനെതിരെ ലോക്‌സഭയില്‍ പ്രതിഷേധിച്ച ടി.എന്‍. പ്രതാപന്‍ ഉള്‍പ്പെടെയുള്ള എം പി മാരെ  സസ്‌പെന്റ് ചെയ്തതില്‍ കോടാലിയില്‍ കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി  പ്രതിഷേധം പരിപാടി സംഘടിപ്പിച്ചു.  മണ്ഡലം പ്രസിഡന്റ് കെ ആര്‍ ഔസേഫ് അധ്യക്ഷത വഹിച്ചു, ഡി സി സി സെക്രട്ടറി ടി എം. ചന്ദ്രന്‍, ഏ എം ബിജു, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, ബെന്നി തൊണ്ടുങ്ങല്‍, കെ.എം.നൗഷാദ്
.ലിന്റോ പള്ളിപറമ്പന്‍, ഷാഫി കല്ലൂപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments are closed.