1470-490

വയോജനങ്ങൾക്കായി കട്ടിലുകൾ വിതരണം ചെയ്തു

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 2019_ 20    വാർഷിക പദ്ധതിയിലുൾപ്പെടുത്തി വയോജനങ്ങൾക്കായി കട്ടിലുകൾ വിതരണം ചെയ്തു. നെല്ലായി കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ വിതരണം  പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാർത്തിക ജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.ഡി. നെൽസൺ അധ്യക്ഷത വഹിച്ചു .പഞ്ചായത്ത് അംഗങ്ങളായ കെ കെ രാജൻ ,ഷൈല ദാസൻ, എൻ.എം. പുഷ്പാകരൻ,  ഐ .സി.ഡി.എസ്. സൂപ്പർവൈസർ ഹൃദ്യ എന്നിവർ പ്രസംഗിച്ചു

Comments are closed.