പ്രതിഷ്ഠാദിനാഘോഷം നാളെ

പഴയന്നൂർ വടക്കേത്തറ പാട്ടു കൊട്ടുകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം നാളെ ( മാർച്ച് 6 വെള്ളിയാഴ്ച്ച) നടക്കും. ബ്രഹ്മശ്രീ.അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും കാലത്ത് 6 മുതൽ ഗണപതിഹോമം, ഉഷപൂജ, നവകം, പഞ്ചഗവ്യപൂജ, ഉച്ചപൂജ, കലശാഭിഷേകങ്ങൾ എന്നിവ നടക്കും. ഉച്ചക്ക് 12 മണിക്ക് അന്നദാനം,വൈകുന്നേരം വിളക്ക് വെപ്പ് ദീപാരാധന, നാദസ്വര കച്ചേരി എന്നിവയും നടക്കും
Comments are closed.