1470-490

ആശങ്കകൾക്കിടയിൽ സെൻസസ് ചോദ്യങ്ങൾ പുറത്തിറങ്ങി

ജനങ്ങൾ ഏറെ  ആശങ്കയിൽ*  *നിൽക്കുന്നതിനിടെ**സർക്കാർ  സെൻസസ്*  *ചോദ്യങ്ങൾ*  *പുറത്തുവിട്ടു.* 
*⚠വിവാദ ചോദ്യങ്ങളോ  മറ്റോ  ഇല്ല  എന്നുള്ളത്  ഏറെ  ആശ്വാസകരമാണ്.* 
*⚠ഈ  ചോദ്യങ്ങൾക്കു  മുൻകൂട്ടി  ഉത്തരം  തയ്യാറാക്കി  നൽകിയാൽ  നമുക്ക്  ഇത്  സംബന്ധിച്ച  ആശങ്കയകറ്റാൻ  കഴിയും.* 
*⚠സെൻസസിനായി  നമ്മുടെ  വീട്ടിൽ  വരുന്നവർ  അദ്ധ്യാപകരാണ്. അത് കൊണ്ട് തന്നെ  നമുക്ക്  കാര്യങ്ങൾ  വ്യക്തമായി  ചോദിച്ചറിയാൻ  കഴിയും.* 
*⚠കേന്ദ്ര സർക്കാർ  തയ്യാറാക്കിയ  31 ചോദ്യങ്ങൾ  തന്നെയാണ്  നമ്മുടെ  സംസ്ഥാനത്തും  സെൻസസ്*  *ആവശ്യത്തിനായി* *ഉപയോഗിക്കുന്നത്.* 
*⚠  2020 ഏപ്രിൽ  15 നും  മെയ്  29 നുമിടയിലാണ്  കണക്കെടുപ്പ്.* 
*⚠   മൊബൈൽ ഫോണിലും**പേപ്പറിലും  ആണ്  നമ്മൾ  നൽകുന്ന  വിവരങ്ങൾ  രേഖപ്പെടുത്തുക.* 
*⚠   ഇവയാണ്  ചോദ്യങ്ങൾ* 
*1⃣  കെട്ടിട  നമ്പർ (വീട്ടുനമ്പർ )*
2⃣  *സെൻസസ്  വീട്ടുനമ്പർ (  ഇതു  നമ്മൾ  എഴുതേണ്ട )*
3⃣ *വീടിന്റെ  തറ, ചുമർ,  മേൽക്കൂര  എന്നിവ ഏതു  തരം*
4⃣  *കെട്ടിടത്തിന്റെ  ഉപയോഗം  (പാർപ്പിടം  അല്ലെങ്കിൽ  വാണിജ്യം)*
5⃣  *വീടിന്റെ  അവസ്ഥ (നല്ലത്/ ഉപയോഗിക്കാവുന്നത് / ജീർണ്ണിച്ചത് / ഭാഗികമായി  ജീർണ്ണിച്ചത് )*
6⃣  *എത്ര  കുടുംബങ്ങൾ  താമസിക്കുന്നു?* 7⃣  *താമസിക്കുന്നവരുടെ  എണ്ണം*
*8⃣ കുടുംബ നാഥന്റെ  പേര് (പേര്  എഴുതുമ്പോൾ  രേഖ  നോക്കി  ഇംഗ്ലീഷിലും  മലയാളത്തിലും  എഴുതുക)*
*9⃣  ആണോ  പെണ്ണോ?* 

🔟

  *പട്ടിക ജാതിയാണോ?* 
*1⃣1⃣  കെട്ടിടത്തിന്റെ  ഉടമസ്ഥാവകാശം* *(സ്വന്തം /വാടകക്കു )*
*1⃣2⃣  മുറികളുടെ  എണ്ണം* *1⃣3⃣   ദമ്പതികളുടെ  എണ്ണം  (വീട്ടിൽ  താമസിക്കുന്ന  ഭാര്യ ഭർത്താക്കന്മാർ എത്ര)*
*1⃣4⃣  കുടിവെള്ള  സ്രോതസ്സ്  (സ്വന്തം  കിണർ / അയൽ പക്കത്തെ  കിണർ / പൊതു  കിണർ / പൊതു ടാപ്പ് / ജലനിധി )*
*1⃣5⃣ കുടിവെള്ളത്തിന്റ  ലഭ്യത  (ആവശ്യത്തിന്  കിട്ടുന്നു / 6 മാസം  കിട്ടുന്നുന്നു / ഏപ്രിൽ  മെയ്  മാസങ്ങളിൽ  ടാങ്കറുകളെ  ആശ്രയിക്കുന്നു )*
*1⃣6⃣ വൈദ്യുതി  സ്രോതസ്സ് ( kseb  / സോളാർ / മറ്റേതെങ്കിലും )*
*1⃣7⃣   ടോയ്ലറ്റ്  സൗകര്യം  ഉണ്ടോ?* *1⃣8⃣   ഉണ്ടെങ്കിൽ  ഏതു  തരം  ( യൂറോപ്യൻ / സാധാരണ ഇന്ത്യൻ  ക്ലോസേറ്റ് )*
*1⃣9⃣  അഴുക്കുചാൽ  ഉണ്ടോ?  ( ഉണ്ട് / ഇല്ല )*
*2⃣0⃣  കുളിക്കാനുള്ള  സൗകര്യം  ഉണ്ടോ?*  *( ഉണ്ട് / ഇല്ല )*
*2⃣1⃣  അടുക്കള  സൗകര്യം  ഉണ്ടോ?  ( ഉണ്ട് / ഇല്ല )*
*2⃣2⃣ പാചകത്തിന്  ഉപയോഗിക്കുന്ന  ഇന്ധനം  ( എൽ  പി  ജി / വിറകു / മണ്ണെണ്ണ സ്ററൗ / ബയോഗ്യാസ് )*
*2⃣3⃣ റേഡിയോ  ഉണ്ടോ?  ( ഉണ്ട്‌ / ഇല്ല )*
*2⃣4⃣ ടെലിവിഷൻ  ഉണ്ടോ?  ( ഉണ്ട് / ഇല്ല )*
*2⃣5⃣  ഇന്റർനെറ്റ്‌  ഉണ്ടോ?  (ഉണ്ട്  /ഇല്ല )*
*2⃣6⃣ ലാപ്ടോപ്പോ കമ്പ്യൂട്ടറോ  ഉണ്ടോ?  ( ഉണ്ട്‌ / ഇല്ല )*
*2⃣7⃣  ടെലിഫോൺ,  മൊബൈൽ ഫോൺ, സ്മാർട്ട്‌ phone  എന്നിവയുണ്ടോ?*
*2⃣8⃣ സൈക്കിൾ  സ്‌കൂട്ടർ, ബൈക്ക്, മോപ്പഡ്  [മോട്ടോർ  ഘടിപ്പിച്ച സൈക്കിൾ] എന്നിവയുണ്ടോ?* 
*2⃣9⃣  കാർ, ജീപ്പ്,  വാൻ  എന്നിവയുണ്ടോ?* *3⃣0⃣  മുഖ്യമായി  ഉപയോഗിക്കുന്ന  ധാന്യം?  ( നെല്ല് /അരി,  ഗോതമ്പു, )*
*3⃣1⃣  മൊബൈൽ  നമ്പർ ( സ്വിച് ഓഫ്‌  ഒരിക്കലും  ആകാത്ത  സ്ഥിരമായി  ഉപയോഗിക്കുന്ന  നമ്പർ  കൊടുത്താൽ  മതി.* *ഒരിക്കലും  താൽക്കാലിക  നമ്പറോ മറ്റോ  നൽകരുത് )*
*ഇവയുടെ ഉത്തരങ്ങൾ  നമ്പറിട്ടു* *ഒരു  എ  ഫോർ  പേപ്പറിൽ  എഴുതി  വീട്ടിൽ* *ഏൽപ്പിച്ചാൽ  നമുക്ക്  ഇതു  സംബന്ധിച്ച  ആശങ്ക  ഒഴിവാക്കാം.*
*പിന്നെ  വിവരങ്ങൾ  അദ്ധ്യാപകൻ  രേഖപ്പെടുത്തിയ  ശേഷം  പേപ്പറിൽ  ഒപ്പ്  വെക്കാനുണ്ടാകും.* *അപ്പോൾ  നിങ്ങൾ*  *കൊടുത്ത /പറഞ്ഞുകൊടുത്ത  വിവരങ്ങൾ  തന്നെയാണ്  രേഖപ്പെടുത്തിയതെന്നുഉറപ്പു വരുത്തുക.*  *ശേഷം  ഒപ്പിട്ടു  കൊടുക്കുക.* 
*പറ്റുമെങ്കിൽ  പ്രസ്തുത  വിവരങ്ങൾ  രേഖപ്പെടുത്തിയതിന്റെ  ഫോട്ടോ  മൊബൈലിൽ  എടുക്കാൻ  അനുവാദം ചോദിക്കുക.  ശേഷം  എടുക്കുക.*
*ഈ  വിവരങ്ങൾ  പരമാവധി  ഷെയർ  ചെയ്യുക.*

Comments are closed.