1470-490

സിപിഐഎം ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു

വളാഞ്ചേരി : സിപിഐഎം വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ച് ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. സദസ്സ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി ടി സോഫിയ ഉത്ഘാടനം ചെയ്തു. വി കെ രാജീവ്‌ അധ്യക്ഷനായി. എൻ വേണുഗോപാൽ സ്വാഗതവും കെ പി എ സത്താർ നന്ദിയും പറഞ്ഞു

Comments are closed.