1470-490

എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ മാര്‍ച്ച് 13 വരെ അവസരം

കോഴിക്കോട്:റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ പുതുക്കുന്നതിനായി 2019 ഡിസംബര്‍ ഒന്നു മുതല്‍ 2020 ജനുവരി 31 വരെയുളള കാലയളവില്‍ അപേക്ഷ സമര്‍പ്പിച്ച് ഫെബ്രുവരി 29 നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകുന്നതിന് നിര്‍ദ്ദേശം ലഭിച്ചിട്ടുളള ഉദ്യോഗാര്‍ത്ഥികളില്‍ ഇതുവരെ ഹാജരാകാത്തവര്‍ മാര്‍ച്ച് 13 നുളളില്‍ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.   അല്ലാത്തപക്ഷം ഈ അപേക്ഷകള്‍ അസാധുവാകും.

Comments are closed.