കാണ്മാനില്ല

ആറ്റൂർ: ബുധൻ വൈകുന്നേരം മുതൽ ആറ്റൂർ കുമ്മിനിടയിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ മുഹമ്മദ് സ്വാലിഹ് എന്ന ആൺകുട്ടിയെ കാണ്മാനില്ല. പരിസര പ്രദേശങ്ങളിൽ എല്ലാം തിരച്ചിൽ നടത്തുന്നുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചു.എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെയുള്ള നമ്പറിൽ അറിയിക്കണം. 9605834929
Comments are closed.