വഴിയിൽ നിന്നും ലഭിച്ച വിവിധ രേഖകളും പണവും അടങ്ങിയ ബാഗ് ഉടമയ്ക്ക് കൈമാറി.

കുഴിക്കാട്ടുശേരി കാരൂർ വഴിയിൽ നിന്നും ലഭിച്ച വിവിധ രേഖകളും പണവും അടങ്ങിയ ബാഗ് ഉടമയ്ക്ക് കൈമാറി. നാട്ടുകാരനായതൈവളപ്പിൽ കമലനാണ് ബാഗ് ലഭിച്ചത്. ബാഗിൽ സുപ്രധാന രേഖകളും പതിനായിരം രൂപയുമുണ്ടായിരുന്നു. പുത്തൻചിറ സ്വദേശി സുമേഷിൻ്റെ ബാഗാണ് നഷ്ടപ്പെട്ടിരുന്നത്. കാരൂരിലുള്ള ഭാര്യ വിട്ടിലേക്ക് പോകുന്ന വഴിയാണ് സുമേഷിന്റെ ബാഗ് നഷ്ടപ്പെട്ടത്. കമലന് ലഭിച്ച ബാങ്ക് ആളൂർ പോലീസ് സ്റ്റേഷനിൽ എസ് ഐ – കെ.എസ്. സുശാന്തിന്റെ സാന്നിധ്യത്തിൽ ഉടമയ്ക്ക് കൈമാറി.ആളൂർ സ്റ്റേഷനിൽ എത്തി എസ്- ഐ.സുശാന്ത് സാനിധ്യത്തിൽ കൈമാറി
Comments are closed.