1470-490

ചെമ്പൂച്ചിറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ പൂരം കാവടി മഹോത്സവം

ചെമ്പൂച്ചിറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ പൂരം കാവടി മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ  ആലോഷിച്ചു. പുലർച്ചെ  ഗണപതി ഹോമം, പ്രഭാത പൂജകൾ, കലശാഭിഷേകം,  മുതൽ പൂരം എഴുന്നള്ളിപ്പ്,  കാവടി ആഘോഷം, കാവടി കൂടിയാട്ടം, കാഴ്ച്ചശീവേലി,  കുടമാറ്റം,  എന്നിവ നടന്നു. ആയിരക്കണണക്കിന് പേർ ചടങ്ങുകളിൽ പങ്കെടുത്തു. വെള്ളിയാഴ്ച്ച രാവിലെ 8 മണിയ്ക്ക് ആറാട്ട് പുറപ്പാട് ,തുടർന്ന് മന്ദരപ്പിള്ളി മന്ദാരക്കടവിൽ ആറാട്ടോടെ പൂരത്തിന് സമാപനമാകും.

Comments are closed.