തൃശൂരിൽ മാധ്യമ സെമിനാർ 6 ന്
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പും തൃശൂര്‍ പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന മാധ്യമസെമിനാര്‍ മാര്‍ച്ച് ആറിന് രാവിലെ പതിനൊന്നിന് പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കും. ‘മാധ്യമലോകം പ്രതിസന്ധികള്‍ പ്രത്യാശകള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി മോഹനന്‍, മനോരമ ന്യൂസ് സീനിയര്‍ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പ്രമോദ് രാമന്‍, പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി സുലഭകുമാരി എന്നിവര്‍ സംസാരിക്കും.
Comments are closed.