1470-490

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലാ സ്റ്റുഡന്റ്സ് യൂണിയൻ എക്സിക്യൂട്ടീവ് കൗൺസിൽ ഭാരവാഹികൾ

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലാ സ്റ്റുഡന്‍റ്സ് യൂണിയൻ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് 2020 വർഷത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ .

ചെയർപേഴ്സൺ : മഞ്ചേരി ഗവണ്മെന്‍റ് മെഡിക്കൽ കോളേജിലെ അഹിജിത്      വിജയൻ

ജനറൽ സെക്രട്ടറി : പരിയാരം ഗവണ്മെന്‍റ് ആയുര്‍വ്വേദ മെഡിക്കൽ കോളേജിലെ സന്തോഷ്. കെ.

വൈസ് ചെയർപേഴ്സൺ (ജനറൽ)  : തിരുവനന്തപുരം ഗവണ്മെന്‍റ് മെഡിക്കൽ കോളേജിലെ അഷിന്‍ ആനന്ദ് ഐ

വൈസ് ചെയര്‍പേഴ്സൺ (വനിത) : തൃശൂർ വൈദ്യരത്‌നം ആയുർവേദ കോളേജിലെ അന്ന ചക്കണക്കുഴി

ജോയിന്‍റ് സെക്രട്ടറി  :  പുതുപ്പള്ളി സെന്‍റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അജിത്. ടി.കെ.                                                                                                                                                                                      

മെമ്പർ-മോഡേൺ മെഡിസിൻ-ജനറൽ : കോട്ടയം ഗവണ്മെന്‍റ് മെഡിക്കൽ കോളേജിലെ   അഭിജിത് സന്തോഷ്                                                                                                                         മെമ്പർ, മോഡേൺ മെഡിസിൻ (വനിത): കണ്ണൂർ ഗവണ്മെന്‍റ് മെഡിക്കൽ കോളേജിലെ ശ്രീലക്ഷ്മി ദിലീപ്

മെമ്പർ, ഡെന്‍റൽ സയൻസ് : തിരുവനന്തപുരം ഗവണ്മെന്‍റ് ഡെന്‍റൽ കോളേജിലെ വിമൽ ജോസ്

മെമ്പർ, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ-ജനറൽ: കോട്ടക്കൽ വി പി എസ്സ് വാരിയർ ആയുർവേദ കോളേജിലെ മുഹമ്മദ് യാസീൻ                                                                                                                      

മെമ്പർ, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ-വനിത: തൃശൂർ വൈദ്യരത്‌നം ആയുർവേദ കോളേജിലെ സുപര്യ സുബാഷ് പി       മെമ്പർ, ഹോമിയോപ്പതിക് മെഡിസിൻ: തിരുവനന്തപുരം ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ അഭിജിത് എ ആർ

                                                                                                                                       മെമ്പർ, നഴ്സിംഗ്-വനിത: ആലപ്പുഴ ഗവണ്മെന്‍റ് നഴ്സിംഗ് കോളേജിലെ അശ്വതി. ടി

മെമ്പർ- ഫർമസി : കണ്ണൂർ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കൽ സയന്സസിലെ ആദർശ്. എം. വി.

മെമ്പർ,  മുകളിൽ പരാമർശിക്കാത്ത മറ്റു വിഷയങ്ങൾ: തിരുവനന്തപുരം ഗവണ്മെന്‍റ് മെഡിക്കൽ കോളേജിലെ സെഹ്‌റ അലി അഷ്‌റഫ്

മെമ്പർ, സ്വകാര്യ സ്വാശ്രയ അൺ എയ്ഡഡ് കോളേജസ്-ജനറൽ: കാസർഗോഡ്സെ ഞ്ച്വറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്‍റൽ സയന്സസിലെ പ്രബിൻ. കെ. പി                                                                                                                   

മെമ്പർ, സ്വകാര്യ സ്വാശ്രയ അൺ എയ്ഡഡ്   കോളേജസ്- വനിത : തിരുവില്ല്വാമല നെഹ്‌റു കോളേജ് ഓഫ് ഫർമസിയിലെ സംഗീത. എ. വി.

Comments are closed.