1470-490

ആരോഗ്യരംഗത്ത് സമഗ്ര മാറ്റത്തിനായി കൊടകര ഒരുങ്ങുന്നു.

ആരോഗ്യ ജാഗ്രത 2020 കരുതലോടെ കൊടകര യുടെ ആരോഗ്യ സേന, സന്നദ്ധ പ്രവർത്തകർ എന്നിവർക്കള്ള തൃദിന പരിശീലന പരിപാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ
പഞ്ചായത്ത് പ്രസിഡന്റ് പി. ആർ .പ്രസാദൻ ഉദ്ഘാടനം ചെയ്തതോടെ തുടക്കമായി.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ.എൽ.പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ മിനി ദാസൻ, പ്രനീലഗിരീശൻ, ഷീബ ഹരി, ആൻസി ജിൻറ്റോ, ഉഷ സത്യൻ
എൻ. എച്ച്. എം. കോഡിനേറ്റർ ശാരിൻ എലിസബത്ത്,. ജെ. എച്ച് .ഐമാരായ ഷോ ഗൺ ബാബു, എ.രാജീവൻ, എം. സുനിത, എന്നിവർ പ്രസംഗിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ ഹാരീസ് പറച്ചിക്കാടൻ സ്വാഗതവും, മേരിക്കുട്ടി നന്ദിയും പറഞ്ഞു

Comments are closed.