1470-490

എ . എൽ . സെബാസ്റ്റ്യൻ മാസ്റ്റർ അനുസ്മരണ സമ്മേളനം നടത്തി.

 എൽ . സൈബാസ്റ്റ്യൻ മാസ്റ്ററുടെ – ചരമവാർഷിക അനുസ്മരണ സമ്മേളനം കകോൺഗ്രസ് ( എം ) ഉന്നതാധികാര സമിതി അംഗവും മുസ് ഗവ . ചീഫ് വിപ്പുമായ അസ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം  ചെയ്യുന്നു

 നാല് പതിറ്റാണ്ടുകാലം കരള കോൺഗ്രസ് ( എം ) ന്റെ ജില്ലാ പ്രസിഡണ്ടും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന എ . എൽ . സെബാസ്റ്റ്യൻ മാസ്റ്ററുടെ 8 -ാം ചരമവാർഷിക അനുസ്മരണ സമ്മേളനം നടത്തി , ത്യശൂരിന്റെ പൊതുരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന എ.എൽ.സെബാസ്റ്റ്യൻ മാസ്റ്റർ പൊതു പ്രവർത്തകർക്ക് എന്നും മാതൃകയായിരുന്നുവെന്നും അദ്ദേഹം എക്കാലവും അനുസ്മരിക്കപ്പെടുമെന്നും കേരള കോൺഗസ്സ് (എം) ഉന്നതാധികാരസമിതി അംഗവും മുൻ ഗവ . ചീഫ് വിപ്പുമായ അഡ്വ . തോമസ് ഉണ്ണിയാടൻ അഭിപ്രായാപ്പട്ടു. തൃശൂരിൽ എ.എൽ സെബാസ്റ്റ്യൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം , കേരള കോൺഗ്രസ് ( എം ) തൃശൂർ ജില്ലാ പ്രസിഡണ്ട് സി . വി , കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു . ജില്ലാ നേതാക്കളായ തോമസ് ആന്റണി , ജോൺസൺ കാഞ്ഞിരത്തിങ്കൽ , ഇട്ട്യച്ചൻ തരകൻ , സി . ടി . പോൾ , തോമസ് ചിറമ്മൽ , അഡ്വ . ജയിംസ് തോട്ടം , എം . വി . ജോൺമാസ്റ്റർ , അഡ്വ . കെ . വി സെബാസ്റ്റ്യൻ , ഷാജി തോമസ്, അഡ്വ. പയസ് മാത്യു എന്നിവർ പ്രസംഗിച്ചു.

Comments are closed.