KeralaMalabar ഹോ എന്ത് ചൂട് Last updated Mar 1, 2020 കരിയിലകിളി ദിനംപ്രതി അധികരിക്കുന്ന ചൂടിൽ നിന്നും രക്ഷ നേടാൻ പക്ഷികൾക്കയി ഒരുക്കിയ ദാഹസംഭരണിയിൽ കുളിക്കുന്ന കരിയിലകിളികൾ. സംസ്ഥാനത്തെ എക മയിൽ സങ്കേതമായ പാലക്കാട് ജില്ലയിലെ ചൂലന്നൂർ വനംവകുപ്പ് ഉദ്ധ്വനത്തിലെ കാഴ്ച്ച Share
Comments are closed.