ചരമം

കുന്നംകുളം: പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമനയുടെ ഭര്‍ത്താവ് ബാബു (57) നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ബിഎസ്എന്‍എല്‍ ജീവനക്കാരനായിരുന്നു. പോര്‍ക്കുളം പോസ്‌റ്റോഫീസിന് സമീപം പാലന്‍ വീട്ടില്‍ കൊച്ചുവിന്റെ മകനാണ്. കാളിയാണ് മാതാവ്.സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് പോര്‍ക്കുളം പഞ്ചായത്ത് ക്രിമിറ്റോറിയത്തില്‍ നടക്കും
Comments are closed.