1470-490

ചുമട്ടുതൊഴിലാളി യൂണിയൻ സമ്മേളനം നടത്തി.

ചുമട്ടുതൊഴിലാളി യൂണിയൻ സി. ഐ. ടി. യു .കൊടകര പഞ്ചായത്ത് സമ്മേളനം നടത്തി. സി.പി.എം സൗത്ത് ലോക്കൽ കമ്മറ്റി ഹാളിൽ നടന്ന സമ്മേളനം സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എ. വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെ.വി.നൈജോ അധ്യക്ഷത വഹിച്ചു.
പി.കെ.ശങ്കരനാരായണൻ, പി. എം.വിനോജ് , ടി. എ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കെ.വി.നൈജോയെ സെക്രട്ടറിയായും, പി. എം. വിനോജിനെ പ്രസിഡന്റായും സമ്മേളനം തെരഞ്ഞെടുത്തു.

Comments are closed.