1470-490

നേർച്ച ഇന്ന്

പഴയന്നൂർ പൊറ്റ അറബി തങ്ങളുടെ നേർച്ച ഇന്ന്

പഴയന്നൂർ:പൊറ്റ സയ്യിദ്അറബി തങ്ങളുടെ ആണ്ട് നേർച്ച ഇന്ന് ആഘോഷിക്കും. പൊറ്റ, കുമ്പളക്കോട്, പൊട്ടക്കോട്, പാറയ്ക്കൽ, കുന്നംപ്പുള്ളി, പുഞ്ചപ്പാടം, പടിയത്തുകുന്ന്, ഡൗൺടൗൺ, കൊടക്കാട് ,പുഞ്ചിരിമുക്ക്, കൂട്ടപ്പുര, തോണിക്കടവ് തുടങ്ങി വിവിധ മേഖലകളിൽ നിന്നും ആനകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നേർച്ച സംഘക്കൾ വൈകുന്നേരം ജാറത്തിൽ എത്തും.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952