1470-490

ജലരക്ഷാ അവാര്‍ഡ്.

കൊടകര പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നൂറ് കുളങ്ങള്‍ എന്ന പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ കുളങ്ങള്‍ നിര്‍മ്മിച്ച ഒമ്പതാം വാര്‍ഡ് പഴമ്പിള്ളിയ്ക്ക്  ജലരക്ഷാ അവാര്‍ഡ്.
ഭൂമിയിലെ ജലനിരപ്പ് ഉയര്‍ത്തുക ജലസേചന സൗകര്യം മെച്ചപ്പെടുത്തുക എന്നി ഉദ്ദേശത്തോടെയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളങ്ങള്‍ നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജെ . ഡിക്സ്സണ്‍ വാര്‍ഡ് മെമ്പര്‍ ജോയ് നെല്ലിശ്ശേരിയക്ക് അവാര്‍ഡ് കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍. പ്രസാദന്‍ അധ്യക്ഷത വഹിച്ചു

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952