1470-490

മാള മെറ്റ്സിൽ തൊഴിൽ മേള

മാള: മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 26ന് ക്യാമ്പസ്സിൽ വെച്ച് തൊഴിൽ മേള നടത്തപ്പെടുന്നു. ഐ ടി ഐ, പോളിടെക്‌നിക്, ബി ടെക്, ബി കോം, ബി ബി എ, ബി സി എ, ബി എസ് സി ഇലക്ട്രോണിക്സ്, ബി എസ് സി കമ്പ്യൂട്ടർ സയൻസ് എന്നീ വിദ്യാഭാസ യോഗ്യതയുള്ളവർക്കും, ഈ കോഴ്‌സുകളിൽ അവസാനവർഷം പഠിക്കുന്ന വിദ്യാർഥികൾക്കും തൊഴിൽ മേളയിൽ പങ്കെടുക്കാവുന്നതാണ്. മുപ്പതോളം കമ്പനികളാണ് തൊഴിൽ മേളയിൽ ഉണ്ടായിരിക്കുക. സൗജന്യ രജിസ്ട്രേഷന് വേണ്ടി 9048959263, 8547570340 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. സ്പോട്ട് റെജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269