1470-490

കോയമ്പത്തൂർ അവിനാശി അപകടത്തിൽ മരണമടഞ്ഞ കുടുംബാംഗങ്ങൾക്കുള്ള ഇൻഷുറൻസ് തുകയുടെ ആദ്യഘട്ടം നാളെ കൈമാറും

കോയമ്പത്തൂർ അവിനാശി അപകടത്തിൽ മരണമടഞ്ഞ കുടുംബാംഗങ്ങൾക്കുള്ള ഇൻഷുറൻസ് തുകയുടെ ആദ്യഘട്ടം നാളെ കൈമാറുമെന്ന് കെഎസ്ആർടിസി ഡിടിഒ സെബി അറിയിച്ചു. 11- 12 മണിക്കിടെ ഉദ്യോഗസ്ഥർ തൃശൂർ കെഎസ്ആർടിസി ഓഫീസിൽ എത്തി ആദ്യ തുക കൈമാറും. തുടർന്ന് വീടുകളിൽ പോയി വിതരണം ചെയ്യും.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884