1470-490

അവിനാശി: സർക്കാർ ഒപ്പമുണ്ട്

തിരുവനന്തപുരം> കോയമ്പത്തൂര്‍ അവിനാശിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20  ആംബുലന്‍സുകള്‍ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്ത് കനിവ് 108  ആംബുലന്‍സുകളും പത്ത് മറ്റ്  ആംബുലന്‍സുകളുമാണ് അയയ്ക്കുന്നത്.

പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്നും ഇവരുടെ  ചികിത്സ ചെലവ്‌ സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761