1470-490

വളാഞ്ചേരി നഗരസഭയിൽ മുട്ട കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി

വളാഞ്ചേരി നഗരസഭയിൽ മുട്ടക്കോഴി വിതരണോദ്ഘാടനം വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.മൈമൂന നിർവ്വഹിക്കുന്നു.

വളാഞ്ചേരി:   നഗരസഭയിൽ മുട്ടക്കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി വിതരണത്തിന് തുടക്കമായി.കാവുംപുറം നഗരസഭ മൃഗാശുപത്രിയിൽ വെച്ച് നടന്ന വിതരണോദ്ഘാടനം നഗരസഭ ആരോഗ്യ കാര്യ സ്ഥിര സമിതി അധ്യക്ഷ കെ.ഫാത്തിമ കുട്ടിയുടെ അധ്യക്ഷതയിൽ വികസന കാര്യ സ്ഥിര സമിതി അധ്യക്ഷ. എം. മൈമൂന   നിർവഹിച്ചു. ചടങ്ങിൽ ഡോക്ടർ അബ്ദുൽ അസീസ് , സജീവൻ,എന്നിവർ പങ്കെടുത്തു.  730 അപേക്ഷകരിൽ  400  പേർക്കാണ് ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്തത്.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653