1470-490

പാചക വാതക വില വർദ്ധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി Dyfi

കേന്ദ്ര സർക്കാർ പാചക വാതകത്തിന് കുത്തനെ വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രതിഷേധവുമായി DYFI . വിറകുക്കെട്ടുകളുമായി പ്രകടനം നടത്തിയ പ്രവർത്തകർ ഗ്യാസ് സിലിണ്ടറിന് റീത്ത് വെച്ചതും ചുമലിലേറ്റിയാണ് പ്രതീകാത്മകമായി പ്രതിഷേധിച്ചത്. DYFI കോഴിക്കോട് സൗത്ത് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി Dyfi സംസ്ഥാന കമ്മറ്റി അംഗം പി.ഷിജിത് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മറ്റി അംഗം എം.എം.സുഭീഷ് ,ബ്ലോക്ക് ട്രഷറർ അൻസിഫലി, ബ്ലോക്ക് കമ്മറ്റി അംഗം പി.ശാരുതി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം.വൈശാഖ് സ്വാഗതവും പ്രസിഡന്റ് വി.പ്രശോഭ് അദ്ധ്യക്ഷത വഹിച്ചു.Attachments area

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761