1470-490

ഡെൽഹിയിൽ ആപ് മുന്നേറ്റം

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആംആദ്മി ബഹുദൂരം മുന്നിൽ.

ആംആദ്മി പാർട്ടി- 44

ബിജെപി- 16
കോൺഗ്രസ്- 01

എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് അമ്പതിലേറെ സീറ്റുകളുടെ വിജയം പ്രവചിക്കുമ്പോഴും പ്രതീക്ഷ കൈവിടുന്നില്ല ബിജെപി നേതൃത്വം.
സ്ഥാനാർത്ഥികളായ എല്ലാ ആംആദ്മി പാർട്ടി മന്ത്രിമാരും എല്ലായിടങ്ങളിലും മുമ്പിലാണ്.

Comments are closed.

x

COVID-19

India
Confirmed: 37,901,241Deaths: 487,202