1470-490

കാരക്കാട് എൻ.എസ്.എസ്.കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ “താന്ത്രിക റെയ് കി”യെ കുറിച്ച് ആമുഖ പഠന ക്ലാസ് സംഘടിപ്പിച്ചു

ഗുരുവായൂർ: കാരക്കാട് എൻഎസ്എസ് കരയോഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന എച്ച്.ആർ സെല്ലിന്റെ ആഭിമുഖ്യത്തിൽ ‘താന്ത്രിക റെയ്കി’ യെ കുറിച്ച് ആമുഖ പഠന ക്ലാസ് സംഘടിപ്പിച്ചു.  ഡോ. എസ്.അമ്മിണി ക്ലാസ് നയിച്ചു. കരയോഗം ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പ്രൊഫ. എൻ. വിജയൻ മേനോൻ അധ്യക്ഷനായി. പി.കെ.രാജേഷ് ബാബു, സി.സജിത് കുമാർ, കോങ്ങാട്ടിൽ വിശ്വനാഥ മേനോൻ, എ.വി.ഗോപാലകൃഷ്ണൻ, കെ.രാധാമണി, സൗമ്യ മുരളി തുടങ്ങിയവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373