1470-490

ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ പുറക്കുളം പടി തോട്ടിലാക്കൽ പള്ളിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി:മലപ്പുറം ജില്ലാ പഞ്ചായത്ത് 2019-2020 വർഷത്തെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ പുറക്കുളം പടി തോട്ടിലാക്കൽ – പള്ളിപ്പടി റോഡിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ എം.കെ റഫീഖ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ വി.ടി അമീർ അധ്യക്ഷത വഹിച്ചു.  അഹമ്മദ് ക്കുട്ടി, ടി.എൻ ഹംസ, കെ.പി മുജീബ്, ടി.ടി ആശിഖ്, കാരാട് ഷാഫി, കെ.പി യൂനുസ്, എം.നാസർ, എന്നിവർ ആശംസകളർപ്പിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952