1470-490

കേരള ആരോഗ്യശാസ്ത്ര സർവകലാശാല ‘പൊതുജനാരോഗ്യ വിജ്ഞാനം‘ എന്ന വെബ് പേജ് ആരംഭിച്ചു.

കേരള ആരോഗ്യശാസ്ത്ര സർവകലാശാല, വിദ്യാർഥികളിലൂടെ പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനായി ഉപകരിക്കുന്ന ‘പൊതുജനാരോഗ്യ വിജ്ഞാനം‘ എന്ന വെബ് പേജ് ആരംഭിച്ചു.

സർവകലാശാലാ വെബ് സൈറ്റിൽ ഇതിനായുള്ള ലിങ്ക് സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താൽ സർക്കാരിന്റെ അംഗീകൃത വിജ്ഞാന വ്യാപന വിവരങ്ങളും പൊതുജന വിദ്യാഭ്യാസത്തിനുതകുന്ന വീഡിയോകളും ഈ പേജിലൂടെ എല്ലാവർക്കും ലഭ്യമാകും.

Link: http://14.139.185.154/kuhs_new/index.php?id=3086

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651