1470-490

കൊറോണ: ബോധവൽക്കരണ ക്ലാസ്

വൈറസ് ബോധവൽക്കരണ ക്ലാസ്

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി കൊറോണ വൈറസ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ അലി കടവണ്ടി ഉദ്ഘാടനം ചെയ്തു.കോട്ടക്കൽ ഹെൽത്ത് ഇൻസ്പെക്ടർ കെ മൻസൂർ ക്ലാസ് എടുത്തു. അധ്യാപകരായ വി പ്രദീപ്, ജെ.ആർ.സി കൗൺസിലർ കെ നിജ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884