1470-490

ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ.

ജില്ലയിൽ വികലാംഗർക്കുള്ള യൂണീക്ക് ഡിസബിലിറ്റി ഐഡന്റിറ്റി കാർഡ് (യു.ഡി.ഐ.ഡി) അപേക്ഷകൾ പരിശോധിച്ച് വിതരണം ചെയ്യുന്നതിനായി    ഒരു ഡോക്ടറെ പരമാവധി രണ്ട് മാസത്തേക്ക് താത്ക്കാലികമായി നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ , 2020  ഫെബ്രുവരി 5  ബുധനാഴ്ച്ച  , രാവിലെ 11 .00  മണിക്ക്   ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം ) കാര്യാലയത്തിൽ വെച്ച് നടത്തുന്നു. താത്പര്യമുള്ളവർ അസ്സൽ രേഖകളുമായി അന്നേ  ദിവസം രാവിലെ 10.30 മണിക്ക്  ജില്ലാമെഡിക്കൽ ഓഫീസിൽ ഹാജരാക്കേണ്ടതാണ് . 

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127