1470-490

കേരളത്തിൽ വീണ്ടും കൊറോണ

കേരളത്തിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നെത്തിയ വ്യക്തിക്കാണ്കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് രണ്ടാമത്തെ വ്യക്തിക്കാണ് കേരളത്തിൽ കൊറോണ സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ നിന്ന് ശേഖരിച്ച 25 സാമ്പിളുകളിലെ ഒരു സാമ്പിളാണ് കൊറോണ പോസിറ്റീവ് കാണിക്കുന്നത്. ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിയുടെ സാമ്പിളാണ് ഇത്. വിദ്യാർത്ഥി ഐസൊലേഷൻ വാർഡിലാണ്.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373